പെരുവഴിക്കടവ്: പരേതനായ തോട്ടുപുറത്ത് മാധവൻ നമ്പ്യാരുടെ ഭാര്യ ലക്ഷമി അമ്മ (95) നിര്യാതയായി . മക്കൾ ജാനകി, ശാരദ, ദേവയാനി ,ജയരാജൻ, ജയപ്രകാശൻ (CPI(M) പെരുവഴിക്കടവ് ബ്രാഞ്ച് മെമ്പർ), സുധ നാരായണൻ.
മരുമക്കൾ പരേതനായ ഗോപാലകുറുപ്പ്. പരേതനായ ബാലൻ (വയനാട് ) ഗീത, ലിഷ, മോഹനൻ (കോട്ടൂളി),
കൊച്ചുമോൾ
ലക്ഷമി അമ്മ (95) നിര്യാതയായി

