ജില്ലയില്‍ ഇതുവരെ 448361 പേര്‍ ഒന്നാംഘട്ട കോവിഡ് വാക്സിനും 68, 006 പേര്‍ രണ്ടാംഘട്ട വാക്സിനുമെടുത്തു.
ആദ്യഘട്ട വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 48234 ആണ്. 29851 പേര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ നല്‍കി. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 3,57, 480 പേര്‍ ഒന്നാംഘട്ട വാക്സിനും 20374 പേര്‍ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 42,647 പേര്‍ ഒന്നാംഘട്ട വാക്സിനും 17,781 പേര്‍ രണ്ടാംഘട്ട വാക്സിനുമെടുത്തു
ജില്ലയില്‍ 4,48,361 പേര്‍ ഒന്നാംഘട്ട കോവിഡ് വാക്സിനെടുത്തു

