Local News

മുപ്രച്ചെരുവിൽ സുജാത (60) നിര്യാതയായി

കുന്ദമംഗലം മുപ്രച്ചെരുവിൽ അശോകൻ്റെ ഭാര്യ സുജാത (60) നിര്യാതയായി.
മക്കൾ:- ശോഭ, ധന്യ, രമ്യ, സന്തോഷ്.
മരുമക്കൾ:- സുനോജ് (കരിക്കാക്കുളം), ഷൈജു ( പുതുപ്പണം), ലിഖിൽ (ചാത്തങ്കാവ്), അരുണിമ (പയ മ്പ്ര).

ശവസംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് ശേഷം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!