Kerala News

ആറ് ഭാഷകളിൽ ചുവരെഴുത്തുമായി മട്ടാഞ്ചേരി

മി​നി ഇ​ന്ത്യ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ട്ടാ​ഞ്ചേ​രി​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ലിെൻറ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​ള്ള ഭാ​ഷ പ്ര​ചാ​ര​ണം ശ്ര​ദ്ധേ​യ​മാ​യി. കൊ​ച്ചി മ​ണ്ഡ​ല​ത്തിെൻറ ഭാ​ഷ വൈ​വി​ധ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ആ​റ് വ്യ​ത്യ​സ്​​ത ഭാ​ഷ​ക​ളി​ലാ​ണ് ചു​വ​രെ​ഴു​തി​യ​ത്.ഭാ​ഷ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഏ​റെ​യു​ള്ള മേ​ഖ​ല​യാ​ണി​ത്

ജൂ​ത​സെ​മി​ത്തേ​രി​ക്ക് സ​മീ​പ​മാ​ണ് മ​ല​യാ​ളം, കൊ​ങ്ക​ണി, ഗു​ജ​റാ​ത്തി, ത​മി​ഴ്, ഉ​ർ​ദു, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ ചു​വ​രെ​ഴു​ത്ത് വോ​ട്ട്​ അ​ഭ്യ​ർ​ഥ​ന. വ്യ​ത്യ​സ്​​ത ഭാ​ഷ​ക​ളി​ൽ നോ​ട്ടീ​സും ത​യാ​റാ​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!