Local News

മുക്കത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് മുക്കത്ത് കർത്തറമ്പ് മസ്ജിദ് ന് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം. നെച്ചിക്കാട്ടിൽ ജമാലുദീൻ കീഴ്പ്പറമ്പ് (51),കീഴ്പ്പറമ്പ് മുഹമ്മദ് കുട്ടി (57 ) എന്നിവരാണ് മരിച്ചത്. മുക്കം ഭാഗത്തേക്ക് ഒരേ ദിശയിൽ പോയ്കൊണ്ടിരുന്ന വാഹനങ്ങളാണ് തമ്മിൽ ആണ് അപകടം ഉണ്ടായത്. ലോറിക്കടിയിൽ പെട്ടാണ് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരണപ്പെട്ടത്

ഫയർ ഫോഴ്‌സിന്റെ റസ്‌ക്യു വാഹനത്തിലാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!