
പടനിലം പറയം മടക്കുമ്മൽ ഹംസ (72) നിര്യാതനായി.
പിതാവ് പരേതനായ മാലക്കോത്ത് അമ്മത്, മാതാവ് പരേതയായ കദീശ,ഭാര്യ :ഖദീജ മലയമ്മ,മക്കൾ : അബ്ദുറഹിമാൻ സഅദി, അശ്റഫ് സഖാഫി, മുഹമ്മദ്ശാഫി
മരുമക്കൾ : ആയിശബി പ്രാവിൽ
ശംസീറ കുന്ദമംഗലം
സഹോദരങ്ങൾ : ഹുസൈൻ,മൂസക്കോയ ബാഖവി, അബു , പാത്തുട്ടി, ആമിന, മറിയക്കുട്ടി, സുഹറ