കുന്ദമംഗലം: കരിങ്ങാംപുറത്ത് കൃഷ്ണൻ കുട്ടി (ഓട്ടോ ഡ്രൈവർ 68)നിര്യാതനായി. സംസ്ക്കാരം ഒക്ടോബർ 22നു 3മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ പ്രേമ.
മക്കൾ: പ്രജീഷ്, പ്രജിത, പ്രജിത്.
മരുമക്കൾ: പ്രജില, നിഷ സുനിൽകുമാർ.
സഹോദരങ്ങൾ: കാർത്ത്യയനി, മാധവി, സൗദാമിനി, ബേബി, പരേതയായ മാളു.
ഓട്ടോ ഡ്രൈവർ കരിങ്ങാംപുറത്ത് കൃഷ്ണൻ കുട്ടി നിര്യാതനായി

