താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻപിൽ സ്കൂട്ടറിൽ ലോറിയിടിച്ച് ഒരു മരണം .കുടുക്കിലുമ്മാരം പുതിയറമ്പത്ത് സ്വദേശി അപ്പുനായർ ആണ് മരണപ്പെട്ടത്.കോഴിക്കോട് ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിയും അതിനു പിറകിൽ വന്ന സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്.അപ്പുനായർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി തട്ടിയതിനെ തുടർന്ന്.ലോറിക്കടിയിൽ ഇദ്ദേഹം പെട്ട്[പോകുകയായിരുന്നു
സ്കൂട്ടറിൽ ലോറിയിടിച്ച് ഒരു മരണം

