National News

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കും

Narendra Modi News | Today's latest from Al Jazeera

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണത്തെ ദീപാവലി ജയ്സല്‍മിര്‍ അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫന്‍്സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തില്‍ പങ്കുചേരും.

മുമ്പും കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സൈനികര്‍ക്കൊറപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു. അടുത്തിടെ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ലേയില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാക്കില്‍ ചൈനയുമായുള്ള ബന്ധം വഷളാകുന്നതിനു മുമ്പാണ് പ്രധാനമന്ത്രി ലേ സന്ദര്‍ശിച്ചത്. എങ്കിലും മോദിയുടെ ലേ സന്ദര്‍ശനവും സൈനികരുമായുള്ള കൂടിക്കാഴ്ചയും ഏറെ ചര്‍ച്ചയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!