Trending

ജില്ലയില്‍ 834 പേര്‍ക്ക് കോവിഡ്


Coronavirus won't spread through newspapers: Experts - The Week

ജില്ലയില്‍ ഇന്ന് 834 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6960 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9491 ആയി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 789 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ്‌ പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
(കണ്ണഞ്ചേരി, നല്ലളം, കരിക്കാംകുളം, അതിഥി തൊഴിലാളികള്‍)

പുറമേരി – 2
കൊടിയത്തൂര്‍ – 1
കടലുണ്ടി – 1
നാദാപുരം – 1
രാമനാട്ടുകര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(പി.റ്റി. ഉഷ റോഡ്, വേങ്ങേരി, കോട്ടൂളി)
മണിയൂര്‍ – 1
നടുവണ്ണൂര്‍ – 1
നരിക്കുനി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 249

(പന്നിയങ്കര, ചെറുവണ്ണൂര്‍, കോണ്‍വെന്റ് റോഡ്, ആഴ്ചവട്ടം, മാത്തോട്ടം, കല്ലായി, കാരപ്പറമ്പ്, നല്ലളം, തിരുത്തിയാട്, കുതിരവട്ടം, 2-ാം ഗേറ്റ്, മെഡിക്കല്‍ കോളേജ്, നെല്ലിക്കോട്, കമ്പിളിപ്പറമ്പ്, കുണ്ടുങ്ങല്‍, ബിലാത്തിക്കുളം, നടുവട്ടം, അരക്കിണര്‍, മേരിക്കുന്ന്, വെളളിപറമ്പ്, നടക്കാവ്, എരഞ്ഞിക്കല്‍, ബേപ്പൂര്‍, മീഞ്ചന്ത, പുതിയങ്ങാടി, കൊളത്തറ, കൊമ്മേരി, വെസ്റ്റ്ഹില്‍, ചേവരമ്പലം, കിണാശ്ശേരി, ചേവായൂര്‍, പൊറ്റമ്മല്‍, കരുവിശ്ശേരി, ചക്കോരത്തുകുളം, ചാലപ്പുറം, വെളളയില്‍, കനകാലയ ബേങ്ക്, എടക്കാട്, വട്ടക്കിണര്‍, സിവില്‍ സ്റ്റേഷന്‍, കണ്ണഞ്ചേരി, മാങ്കാവ്, വൈ.എം.ആര്‍.സി. റോഡ്, തിരുവണ്ണൂര്‍, എന്‍.ജി.ഒ. കോര്‍ട്ടേഴ്‌സ്, ഇരിങ്ങാടന്‍പ്പളളി, പണിക്കര്‍ റോഡ്, മായനാട്, എരഞ്ഞിപ്പാലം, ഗോവിന്ദപുരം, മലാപറമ്പ്, കോട്ടപറമ്പ്, പൊക്കുന്ന്, മൂഴിക്കല്‍, പാറോപ്പടി, വേങ്ങരി, ഡിവിഷന്‍ 21, 23, 27, 29, 47, 48, 49,50, 51, 52, 53, 67, 69)

ഒളവണ്ണ – 51
ഫറോക്ക് – 33
ചോറോട് – 31
ചേളന്നൂര്‍ – 30
കൂടരഞ്ഞി – 24
ചങ്ങരോത്ത് – 23
ചെറുവണ്ണൂര്‍.ആവള – 22
കുരുവട്ടൂര്‍ – 21
മുക്കം – 20
ഉണ്ണിക്കുളം – 16
കിഴക്കോത്ത് – 15
പേരാമ്പ്ര – 15
കക്കോടി – 14
കൊടിയത്തൂര്‍ – 13
വില്യാപ്പളളി – 13
വാണിമേല്‍ – 12
മണിയൂര്‍ – 12
നാദാപുരം – 11
പുറമേരി – 11
വടകര – 11
അരിക്കുളം – 10
കൊയിലാണ്ടി – 10
കൊടുവളളി – 9
കുന്ദമംഗലം – 9
നരിക്കുനി – 8
ചക്കിട്ടപ്പാറ – 8
പയ്യോളി – 8
കാക്കൂര്‍ – 7
കോട്ടൂര്‍ – 6
നൊച്ചാട് – 6
തലക്കുളത്തൂര്‍ – 6
മൂടാടി – 5
രാമനാട്ടുകര – 5
താമരശ്ശേരി – 5
പെരുവയല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 14

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6( ആരോഗ്യപ്രവര്‍ത്തകര്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
അരിക്കുളം – 1 (ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍.ആവള – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ഉണ്ണിക്കുളം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
വാണിമേല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9491
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 248

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 249
• ഗവ. ജനറല്‍ ആശുപത്രി – 141
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 76
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 99
• ഫറോക്ക് എഫ്.എല്‍.ടി.സി – 72
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 105
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 67
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 118
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 57
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 94
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 71
• അമൃത എഫ്.എല്‍.ടി.സി. വടകര – 69
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 18
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 61
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 74
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 56
• എം.ഇ.എസ് കോളേജ്, കക്കോടി – 46
• ഐ.ഐ.എം കുന്ദമംഗലം – 64
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 37
• റേയ്‌സ് ഫറോക്ക് – 7
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 62
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 117
• ഇഖ്ര ഹോസ്പിറ്റല്‍ – 85
• ഇഖ്ര അനക്ചര്‍ – 34
• ഇഖ്ര മെയിന്‍ – 13
• ബി.എം.എച്ച് – 56
• മിംസ് – 58
• മൈത്ര ഹോസ്പിറ്റല്‍ – 26
• നിര്‍മ്മല ഹോസ്പിറ്റല്‍ – 26
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 66
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 253
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 28
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 17
• മലബാര്‍ ഹോസ്പിറ്റല്‍ – 5
• പി.വി.എസ് – 7
• എം.വി.ആര്‍ – 3
• പി. കെ. സ്റ്റീല്‍സ് – 38
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5969
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 341

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 120 (തിരുവനന്തപുരം – 6, കൊല്ലം – 05, എറണാകുളം- 15, പാലക്കാട് – 08, തൃശൂര്‍ – 01, മലപ്പുറം – 37, കണ്ണൂര്‍ – 46, വയനാട് – 1, ഇടുക്കി – 1)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!