Kerala News

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെ, കേരളത്തിലെത്തിയ രാഹുൽഗാന്ധി കേരളത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

പ്രദേശിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ തങ്ങളെപ്പോലുളള നേതാക്കളുണ്ട്. കൊവിഡ് പ്രതിരോധത്തിൽ രാഹുൽഗാന്ധി കേരളത്തെ പ്രശംസിച്ച് സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളുയർത്തി സംസ്ഥാന സർക്കാരിനെതിരെ പ്രത്യാക്രമണം നടത്തുന്ന പ്രതിപക്ഷത്തിന്, കേരളത്തെ പ്രകീർത്തിച്ചുളള രാഹുൽഗാന്ധിയുടെ വാക്കുകൾ തിരിച്ചടിയായിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!