Local

കുന്ദമംഗലം ഭാഗങ്ങളില്‍ ബസ്സില്‍ ആളെ കയറ്റുന്നതിനും ഇറക്കുന്നതിനും നിരോധനം

Coronavirus: Key terms explained - Coronavirus and Covid-19 | The Economic  Times

കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റെ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മര്‍ക്കസ്സ് മുതല്‍ ചെത്തുകടവ് പാലം വരെയും കൊടുവള്ളി റൂട്ടില്‍ പടനിലം വരെയും നരിക്കുനി റൂട്ടിലെ പടനിലം വരെയും പൊതു വാഹനങ്ങളില്‍ നിന്ന് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിക്കുന്നതായി
കുന്ദമംഗലം പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!