Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 1219 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 1219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1219 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1121 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 364 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11573 ആയി. 6929 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 954 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

നാദാപുരം – 3
കോടഞ്ചേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 18

നാദാപുരം – 8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(മാങ്കാവ്, ചക്കുംകടവ്)
കിഴക്കോത്ത് – 2
ഫറോക്ക് – 1
കടലുണ്ടി – 1
കൊടുവളളി – 1
പുതുപ്പാടി – 1
താമരശ്ശേരി – 1

https://chat.whatsapp.com/ByJWQ68WvJ8IXmLkib0ywj

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 76

ചെങ്ങോട്ടുകാവ് – 11
വടകര – 8
കൊടുവളളി – 6
താമരശ്ശേരി – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍ 52,53)
കൂരാച്ചുണ്ട് – 3
നന്മണ്ട – 3
പെരുമണ്ണ – 3
പുതുപ്പാടി – 3
കക്കോടി – 2
ഫറോക്ക് – 2
മാവൂര്‍ – 2
നാദാപുരം – 2
ബാലുശ്ശേരി – 2
ചങ്ങരോത്ത് – 1
ചെക്യാട് – 1
കടലുണ്ടി – 1
കാക്കൂര്‍ – 1
കാരശ്ശേരി – 1
കൊയിലാണ്ടി – 1
കുന്ദമംഗലം – 1
കുറ്റ്യാടി – 1
മേപ്പയ്യൂര്‍ – 1
നടുവണ്ണൂര്‍ – 1
നരിക്കുനി – 1
നൊച്ചാട് – 1
ഒളവണ്ണ – 1
പനങ്ങാട് – 1
പയ്യോളി – 1
പേരാമ്പ്ര – 1
തിരുവളളൂര്‍ – 1
തിരുവമ്പാടി – 1
വളയം – 1
വില്യാപ്പളളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 364

( ബേപ്പൂര്‍-64, പുതിയപാലം, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, കുതിരവട്ടം, നല്ലളം, നടക്കാവ്,പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചേവരമ്പലം, കോന്നാട്, ഗോവിന്ദപുരം, വെളളയില്‍, തടമ്പാട്ടുത്താഴം, എലത്തൂര്‍, കണ്ണാടിക്കല്‍, പ തോപ്പയില്‍, ആഴ്ചവട്ടം, മീഞ്ചന്ത, എരഞ്ഞിപ്പാലം, പുതിയറ, ചക്കുംകടവ്, കുറ്റിച്ചിറ, കണ്ണഞ്ചേരി, ചെലവൂര്‍, കൊളത്തറ, മെഡിക്കല്‍ കോളേജ്, കുണ്ടുങ്ങല്‍, ഇടിയങ്ങര, ഡിവിഷന്‍ 13,14, 29,30,39,45,56,59)

കുന്ദമംഗലം – 89
വടകര – 59
ഫറോക്ക് – 48
ചോറോട് – 44
കൊടിയത്തൂര്‍ – 31
ചെങ്ങോട്ടുകാവ് – 30
കക്കോടി – 27
കോട്ടൂര്‍ – 24
കുരുവട്ടൂര്‍ – 24
മണിയൂര്‍ – 20
ചങ്ങരോത്ത് – 19
ഒളവണ്ണ – 18
ഒഞ്ചിയം – 18
തിക്കോടി – 18
രാമനാട്ടുകര – 17
ഏറാമല – 16
പയ്യോളി – 15
നന്മണ്ട – 14
പെരുവയല്‍ – 13
കൊടുവളളി – 13
ചേളന്നൂര്‍ – 13
നാദാപുരം – 10
പെരുമണ്ണ – 9
മുക്കം – 9
താമരശ്ശേരി – 9
കുറ്റ്യാടി – 9
വില്യാപ്പളളി – 7
മരുതോങ്കര – 7
അരിക്കുളം – 7
കടലുണ്ടി – 6
മടവൂര്‍ – 6
മൂടാടി – 6
പുതുപ്പാടി – 5
തലക്കുളത്തൂര്‍ – 5
തുറയൂര്‍ – 5
വളയം – 5
കാരശ്ശേരി – 5
കൂത്താളി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 28

കുറ്റ്യാടി – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചങ്ങരോത്ത് – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ചെക്യാട് – 1 (ആരോഗ്യപ്രവര്‍ത്തക )
ചെറുവണ്ണൂര്‍ -ആവള – 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 1 (ആരോഗ്യപ്രവര്‍ത്തക)
കൂത്താളി – 1 (ആരോഗ്യപ്രവര്‍ത്തക)
കുന്നുമ്മല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
മണിയൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
മേപ്പയ്യൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നാദാപുരം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
നടുവണ്ണൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
നൊച്ചാട് – 1 (ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
രാമനാട്ടുകര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
തിരുവളളൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
തുറവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
വേളം – 1 (ആരോഗ്യപ്രവര്‍ത്തക)
എന്റെ തിരുവമ്പാടി വാർത്തകൾ

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 11573

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 269

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 341
• ഗവ. ജനറല്‍ ആശുപത്രി – 257
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 88
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 190
• ഫറോക്ക് എഫ്.എല്‍.ടി. സി – 136
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 297
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 102
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 162
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 63
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 82
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 96
• അമൃത എഫ്.എല്‍.ടി.സി. വടകര – 86
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 47
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 64
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 64
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 84
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 82
• എം.ഇ.എസ് കോളേജ്, കക്കോടി – 87
• ഐ.ഐ.എം കുന്ദമംഗലം – 98
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 103
• റേയ്‌സ് ഫറോക്ക് – 53
• ഫിംസ് ഹോസ്റ്റല്‍, ഫറോക്ക് – 94
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 92
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 150
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര ഡയാലിസിസ് – 33
• ബി.എം.എച്ച് – 80
• മൈത്ര ഹോസ്പിറ്റല്‍ – 50
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 90
• എം.എം.സി ഹോസ്പിറ്റല്‍ – 175
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 73
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 10
• മലബാര്‍ ഹോസ്പിറ്റല്‍ – 37
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 46
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 6929
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 90
(മലപ്പുറം – 19, കണ്ണൂര്‍ – 23, ആലപ്പുഴ – 03 , കൊല്ലം – 04, പാലക്കാട് – 06,
തൃശൂര്‍ – 04, തിരുവനന്തപുരം – 09, എറണാകുളം- 18, വയനാട് – 03, കാസര്‍കോട്- 01)

1037 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1037 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32666 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 1,08,954 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 520 പേര്‍ ഉള്‍പ്പെടെ 3671 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

7580 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4,46,337 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,44,064 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 4,14,759 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 2273 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 373 പേര്‍ ഉള്‍പ്പെടെ ആകെ 1976 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 522 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 1352 പേര്‍ വീടുകളിലും, 102 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ 11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 45319 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!