News

കോഴിക്കോട് ജില്ലയിൽ ഇന്ന് 941 കോവിഡ്

ജില്ലയില്‍ 941 പേര്‍ക്ക് കോവിഡ്
രോഗമുക്തി 278

ജില്ലയില്‍ ഇന്ന് 941 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 4 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 893 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 417 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8900 ആയി. 19 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

നാദാപുരം – 1
ഉളളിയേരി – 3

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 10

താമരശ്ശേരി – 2 ( അതിഥി തൊഴിലാളികള്‍)
ചെക്യാട് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഉളളിയേരി – 1
നാദാപുരം – 1
വേളം – 1
തിരുവമ്പാടി – 1
ഉണ്ണിക്കുളം – 1

ഉറവിടം വ്യക്തമല്ലാത്തവർ – 34

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
( കാളൂര്‍ റോഡ്, അരവിന്ദ് ഘോഷ് റോഡ്, കോട്ടൂളി, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, ചേവായൂര്‍)
ഉളളിയേരി – 2
പപേരാമ്പ്ര – 2
മടവൂര്‍ – 2
കക്കോടി – 2
ചേളന്നൂര്‍ 2
താമരശ്ശേരി – 3
നന്മണ്ട – 3
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 1
കൊടുവളളി – 1
കൂരാച്ചുണ്ട് – 1
കുറ്റ്യാടി – 1
നാദാപുരം – 1
ഒഞ്ചിയം – 1
പെരുമണ്ണ – 1
രാമനാട്ടുകര – 1
തിരുവമ്പാടി – 1
വളയം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 417

(ബേപ്പൂര്‍ – 51, കൊമ്മേരി, അരക്കിണര്‍, ചെറൂട്ടി നഗര്‍, ഈസ്റ്റ്ഹില്‍, ഗാന്ധി റോഡ്, വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെളളയില്‍,വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, വളയനാട്, പുതിയപാലം, മാങ്കാവ്, വൈ.എം. ആര്‍.സി. റോാഡ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, മലാപ്പറമ്പ്. ഒതയമംഗലം, കപ്പക്കല്‍, പട്ടേല്‍ത്താഴം, കടുപ്പിനി, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, കണ്ണാടിക്കല്‍, പുതിയങ്ങാടി, മേത്തോട്ടുത്താഴം, പാളയം, ചെലവൂര്‍, ചേവായൂര്‍, പാവങ്ങാട്, കോട്ടപറമ്പ്, പയ്യാനക്കല്‍,ഡിവിഷന്‍ 43)

ഒളവണ്ണ – 51
ഉളളിയേരി – 37
മണിയൂര്‍ – 36
നന്മണ്ട – 35
കുന്ദമംഗലം – 31
വില്യാപ്പളളി – 21
പെരുവയല്‍ – 20
പേരാമ്പ്ര – 19
മുക്കം – 14
കക്കോടി – 14
കൊടിയത്തൂര്‍ – 13
ചോറോട് – 13
ചക്കിട്ടപ്പാറ – 10
കാരശ്ശേരി – 10
പെരുമണ്ണ – 9
നാദാപുരം – 9
താമരശ്ശേരി – 8
ചാത്തമംഗലം – 8
തലക്കുളത്തൂര്‍ – 8
തിരുവളളൂര്‍ – 7
കൂത്താളി – 6
നരിക്കുനി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
കുന്ദമംഗലം – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പുറമേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ഒളവണ്ണ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മരുതോങ്കര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചരി – 1 (ആരോഗ്യപ്രവര്‍ത്തക)
കായണ്ണ – 1 (ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
പപേരാമ്പ്ര – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

➡️ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8900

➡️ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 267

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 276
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 107
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 134
• ഫറോക്ക് എഫ്.എല്‍.ടി. സി – 121
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 308
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 106
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 171
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 92
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 96
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 86
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 58
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 68
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 75
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 81

• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 55
• എം.ഇ.എസ് കോളേജ്, കക്കോടി – 95
• ഇഖ്ര ഹോസ്പിറ്റല്‍ – 84
• ബി.എം.എച്ച് – 75
• മൈത്ര ഹോസ്പിറ്റല്‍ – 19
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 112
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 101
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 24
• എം.എം.സി ഹോസ്പിറ്റല്‍ – 144
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 59
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 7
• മലബാര്‍ ഹോസ്പിറ്റല്‍ – 12
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 6
• റേയ്‌സ് ഫറോക്ക് – 55
• ഫിംസ് ഹോസ്റ്റല്‍ – 74
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 82
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 128
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 67
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4803

➡️ മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 56
(മലപ്പുറം – 15, കണ്ണൂര്‍ – 18, ആലപ്പുഴ – 04 , പാലക്കാട് – 02, തൃശൂര്‍ – 03,തിരുവനന്തപുരം – 05, എറണാകുളം- 07, വയനാട് – 01, കാസര്‍കോട്- 01)

1263 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1263 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27290 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 1,05,768 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

പുതുതായി വന്ന 480 പേര്‍ ഉള്‍പ്പെടെ 3421പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 436 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 8056 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 3,82,685 സ്രവസാംപിളുകള്‍ അയച്ചതില്‍ 3,79,311 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,58,281എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3374 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ഇന്ന് വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 4432 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 500 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 3861 പേര്‍ വീടുകളിലും, 71 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 40365 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!