
കുന്ദമംഗലം വെള്പ്പാൽ ഫരേഷ് മിത്തിൻ്റെ പേഴ്സ്യം മററ് കാർഡുകളും അടങ്ങിയ പേഴ്സാണ് കഴിഞ്ഞ ദിവസം യാത്രക്കിടെ നഷ്ടമായത്. നെടുംങ്കണ്ടത്തിൽ ജാബിർ മകളെയും കൂട്ടി വരുന്ന സമയത്ത് റോഡിൽപേഴ്സ് ശ്രദ്ധയിൽ പെട്ടത് .പലരോടും തിരക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുറന്ന് നോക്കിയപ്പോൾ പേഴ്സിൽ 6500 രൂപയും എടിഎം കാർഡുകളുമുണ്ടായിരുന്നു . ജാബിർ ഫോൺ നമ്പറിലൂടെ ബദ്ധ’പ്പെട്ട് ആളെ കണ്ടെത്തി കുന്ദമംഗലം പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥന് തിരിച്ചുനൽകി. എ.എസ് ഐ മുനീർ, സീനിയർസി.പി ഒ ഫിറോസ്, സി.അബ്ദുറഹിമാൻ സന്നിഹിതരായി.

