Trending

ജില്ലാ വികസന കമ്മിഷണറായി അനുപം മിശ്ര ചുമതലയേറ്റു

കോഴിക്കോട് ജില്ലാ വികസന കമ്മിഷണറായി (ഡിഡിസി) അനുപം മിശ്ര ചുമതലയേറ്റു. 2016 ഐ.എ.എസ് ബാച്ച് ഉദ്യാഗസ്ഥനായി ഇദ്ദേഹം ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്. നേരത്തെ കൊല്ലം, ആലപ്പുഴ സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന വികസന പദ്ധതികളുടേയും പുരോഗതി നിരീക്ഷിക്കുക, അവലോകനം ചെയ്യുക, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമർപ്പിക്കുക, ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിനെ സഹായിക്കുക, പോലീസുമായും മറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായും ഏകോപനം നടത്തുക എന്നിവയാണ് ഡി.ഡി.സി മാരുടെ ചുമതലകള്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!