News

അഴിമതിക്കാരെ തുറുങ്കിലടക്കൂ – മന്ത്രിസഭ രാജി വെക്കുക ബിജെപി പാതയോര സമരം

അഴിമതിക്കാരെ തുറുങ്കിലടക്കൂ -മന്ത്രിസഭ രാജി വെക്കുക എന്ന മുദ്രാവാക്യ മുയർത്തി ബിജെപി പ്രവർത്തകർ പാതയോര സമരം നടത്തി. കുന്ദമംഗലം ഈസ്റ്റ് ഏരിയാ കമ്മറ്റി നടത്തിയ പരിപാടിയിൽ .
മനോജ് കളേരി അധ്യക്ഷനായി.

കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ പടനിലം പരിപാടി ഉദ്ഘാടനം ചെയ്തു. ബൈജു ചാത്തങ്കാവ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ദിലീപ് നന്ദി പ്രകാശിപ്പിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!