കോഴിക്കോട് ജില്ലയിൽ ഇന്ന് 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് – ജില്ലയില്‍ ഇന്ന് (06/09/2020) 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 11
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7
കൊയിലാണ്ടി – 3
കോടഞ്ചേരി – 1
കക്കോടി – 1
കോഴിക്കോട് കോര്പ്പറേഷന് – 1 ( അരീക്കാട്)
അരിക്കുളം – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 11
കോഴിക്കോട് കോര്പ്പറേഷന് – 5 ( ബേപ്പൂര്‍, മലാപ്പറമ്പ്, ഡിവിഷന് 59)
കൊയിലാണ്ടി – 2
കോടഞ്ചേരി – 2
പെരുവയല്‍ – 1
അഴിയൂര്‍ – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16
കോഴിക്കോട് കോര്പ്പറേഷന് – 2 (കൊമ്മേരി, കല്ലായി)
അരിക്കുളം – 1
അഴിയൂര്‍ – 1
കായണ്ണ – 1
കിഴക്കോത്ത് – 1
നടുവണ്ണൂര്‍ – 1
ഒഞ്ചിയം – 1
പയ്യോളി – 1
താമരശ്ശേരി – 1
തിക്കോടി – 2
ഉണ്ണിക്കുളം – 1
വില്യാപ്പളളി – 2
വടകര – 1
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230
കോഴിക്കോട് കോര്പ്പറേഷന് – 14
(ബേപ്പൂര്‍, ചെറുവണ്ണൂര്‍,അരീക്കാട്, ഡിവിഷന് 61, 52, മാങ്കാവ്, നടുവട്ടം, വെസ്ററ്ഹില്‍, നടക്കാവ്)
വടകര – 33
കൊയിലാണ്ടി – 26
ഒളവണ്ണ – 24
ചോറോട് – 16 (ആരോഗ്യപ്രവര്‍ത്തക – 1)
അരിക്കുളം – 13
പേരാമ്പ്ര – 11
കീഴരിയൂര്‍ – 11
അഴിയൂര്‍ – 5
കുരുവട്ടൂര്‍ – 6
പെരുവയല്‍ – 5
തിക്കോടി – 6
പയ്യോളി – 5
കൂത്താളി – 5
തലക്കുളത്തൂര്‍ – 5
ആയഞ്ചേരി – 4
ഫറോക്ക് – 4
താമരശ്ശേരി – 4
ഉണ്ണിക്കുളം – 4
എടച്ചേരി – 3
കടലുണ്ടി – 3
മരുതോങ്കര – 2
പെരുമണ്ണ – 2
രാമനാട്ടുകര – 2
വാണിമേല്‍ – 2
വില്യാപ്പളളി – 2
കട്ടിപ്പാറ – 1
കൊടുവളളി – 1
ചെങ്ങോട്ടുകാവ് – 2
കക്കോടി – 1
മണിയൂര്‍ – 1
ഒഞ്ചിയം – 1
ചക്കിട്ടപ്പാറ – 1
തൂണേരി – 1
വേളം – 1
കോടഞ്ചേരി – 1
കിഴക്കോത്ത് – 1
നൊച്ചാട് – 1 (ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1778
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 155
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
? കോഴിക്കോട് മെഡിക്കല്‍ കോളേജ് -85
? ഗവ. ജനറല്‍ ആശുപത്രി – 189
? ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 173
? കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 233
? ഫറോക്ക് എഫ്.എല്‍.ടി. സി – 113
? എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 166
? എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 90
? മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 155
? ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 24
? കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 55
? അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 73
? അമൃത എഫ്.എല്‍.ടി.സി. വടകര – 96
? എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 21
? മിംസ് എഫ്.എല്‍.ടി.സി കള്‍ – 20
? മററു സ്വകാര്യ ആശുപത്രികള്‍ – 133
? വീടുകളില്‍ ചികിത്സയിലുളളവര്‍ – 20
? മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23
(മലപ്പുറം – 3 , കണ്ണൂര്‍ – 5 , ആലപ്പുഴ – 2 , തൃശൂര്‍ – 5 ,
തിരുവനന്തപുരം – 3, എറണാകുളം- 3, കൊല്ലം – 1, വയനാട് – 1 )
കോവിഡ്: ഇന്ന് 265 പേര്‍ക്ക് രോഗമുക്തി
409 പേര് കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 6) 265 പേര് രോഗമുക്തി നേടി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തിനേടിയത്.
ഇന്ന് പുതുതായി വന്ന 409 പേര് ഉള്‍പ്പെടെ ജില്ലയില്‍ 15,200 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 94,008 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 228 പേര് ഉള്‍പ്പെടെ 1679 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 195 പേര് ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 4112 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,15,368 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,14,025 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2,07,549 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1343 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 180 പേര് ഉള്‍പ്പെടെ ആകെ 3303 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 578 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2683 പേര് വീടുകളിലും, 42 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 33986 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്കി. 1160 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്കി.

