കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. മഞ്ചേരി തിരുവാലി ശ്രീ വിഹാറില്‍ അരവിന്ദാക്ഷന് (ബേബി 67) ആണ് ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരവിന്ദാക്ഷന് കഴിഞ്ഞദിവസം ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു

