പ്രശസ്ത മലയാള നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്.
ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം.
അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ .കന്യാകുമാരിയിൽ ഒരു കവിത,ബോക്സർ,വാൽക്കണ്ണാടി,ഇവർ ,ചാക്കോ രണ്ടാമൻ ,ശ്യാമം,ദി ഡോൺ (2006),ജയം ,ബാബ കല്യാണി,ജുലൈ 4 , നസ്രാണി,റോക്ക് ആന്റ് റോൾ,പുഅദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ തിയ മുഖം (2009),ഞാൻ സഞ്ചാരി ,കയം,സിറ്റി ഓഫ് ഗോഡ്,മാണിക്യക്കല്ല് ,വെള്ളരിപ്രാവിന്റെ ചങ്ങാതി ,കളൿടർ ,വാദ്ധ്യാർ ,അസുരവിത്ത് ,വാദ്ധ്യാർ.അച്ഛന്റെ ആണ്മക്കൾ ,ഹീറോ ,മുല്ലമൊട്ടും മുന്തിരിച്ചാറും ,നമ്പർ 66 മധുര ബസ് ,താപ്പാന ,മാന്ത്രികൻ,ഒരു യാത്രയിൽ ,അയാളും ഞാനും തമ്മിൽ ഹൈഡ് ആന്റ് സീക് ,കർമ്മയോദ്ധാ ,ചേട്ടായീസ്,ബ്ലാക്ക്ബെറി ,ആമേൻ
കൗബോയ്

