Trending

മരത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോടഞ്ചേരി :മരം മുറിക്കുന്നതിനിടയിൽ അപകടത്തിൽപെട്ട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കണ്ടപ്പൻചാൽ കയത്തുംകരയിൽ സണ്ണി ലില്ലി ദമ്പതികളുടെ മകൻ സോജിൻ (26) ആണ് മരിച്ചത്.

രണ്ട് ദിവസങ്ങൾക്കു മുൻപ് കൂടരഞ്ഞിയിൽ ഒരു വീടിന് സമീപം നിൽക്കുന്ന മരം മുറിക്കുന്നതിന് സഹായിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീഴുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരണം സംഭവിച്ചു.

സഹോദരങ്ങൾ:ഷൈജു, നയന

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!