കുന്ദമംഗലം:പതിമംഗലം തോട്ടത്തിൽ മൊയ്തീൻ (78) നിര്യാതനായി.കാരന്തൂർ മർകസ് ,സ്ഥാപനങ്ങളിൽ ദീർഘകാലം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ഭാര്യ:റുഖിയ്യ.
മക്കൾ: ഷമീർ, ബിഷാർ(സൗദിഅറേബ്യ), ഷഫീഖ്.
ജുബൈരിയ, മൈമൂന, ഷഫീന, ഫാത്തിമ.
മരുമക്കൾ: സൈനുദ്ദീൻ
(ദുബൈ),ബഷീർ(വെള്ളിമാടുകുന്ന്),ഷരീഫ്(ബഹറൈൻ),ആസിഫ്(സൗദി അറേബ്യ,ദമാം)
റമീഷ,മുബ്സിന.

