Kerala kerala

ഇടുക്കിയില്‍ ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി അരുണ്‍ പവിത്രന്‍ ആണ് പിടിയിലായത്. പ്രതിയുടെ കയ്യില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിലെ ബന്ധു വീട്ടില്‍ വച്ചാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് പിടികൂടിയത്. അരുണ്‍ മുന്‍പും ലഹരി കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്.
ഇയാളുടെ പക്കല്‍ നിന്ന് 86000 രൂപയും കണ്ടെടുത്തു.

ഇയാളുടെ ഭാര്യയും എംഡിഎംഎ അടക്കം കൈവശം വെച്ചതിന് അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!