Trending

കെ ടി അഹമ്മദ്‌ കുഞ്ഞി ഹാജി മെമ്മോറിയൽ ഫ്ലാറ്റ് ബിൽഡിങ് ശിലാ സ്ഥാപനം

കുന്ദമംഗലം : മുറിയനാൽ സുബുലുസ്സലാം പള്ളി മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന കെ ടി അഹമ്മദ്‌ കുഞ്ഞി ഹാജി മെമ്മോറിയൽ ഫ്ലാറ്റ് ബിൽഡിംഗ്‌ന്റെ ശിലാ സ്ഥാപന കർമ്മം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ ദീവാർ അസൈൻ ഹാജിയുടെ അധ്യക്ഷനായി. നാസർ ഫൈസി കൂടത്തായി, ഖാലിദ് കിളിമുണ്ട, കെ മൊയ്ദീൻ, ആലി ഹാജി അൻഹാർ, ജലീൽ അസ്ഹരി, ഒ.പി റഷീദ്,അബൂബക്കർ ഫൈസി മലയമ്മ, കെ. പി അസീസ്, ടി.മുഹമ്മദ്, ജലീൽ, കബീർ, pk അഷ്റഫ്, റിയാസ് എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ എ.എം റിയാസ് സ്വാഗതവും പികെ മുസ്തഫ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!