കൊടുവള്ളി : സാമിക്കുട്ടി പൂവറമ്മല്‍ (95) നിര്യാതനായി ഭാര്യ : ജാനകി
മക്കള്‍ : പ്രസന്ന, വസന്ത, ലളിത,പ്രകാശന്, പ്രമീള, പ്രദീഷ്, പ്രജീഷ്, മരുമക്കള്‍:സാമിക്കുട്ടി, കെ.ബാബു (സി പി എം ഏരിയ കമ്മറ്റി അംഗം) ,മണി , മിനി പ്രകാശന്, ഇന്ദിര
നിര്യാതനായി

