Kerala

അദ്ധ്യാപികമാരെ ആക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ,യുവജന കമ്മീഷൻ സൈബർ ക്രൈം പോലീസും കേസെടുത്തു


തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്സ് ചാനലിലൂടെ കൈറ്റ് സംഘടിപ്പിച്ച പഠന ക്ലാസ്സിനായി എത്തിയ അദ്ധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷനും സൈബർ ക്രൈം പോലീസും കേസ് രെജിസ്റ്റർ ചെയ്തു. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്

സാക്ഷരതയ്ക്കും സംസാകാരിക നിലവാരത്തിനും മുന്നിൽ നിൽക്കുന്ന കേരളത്തിന്ചേർന്ന പണിയല്ല ഇതെന്ന് ഷാഹിദ കമാൽ പറഞ്ഞു. അതോടൊപ്പം യുവജന കമ്മീഷനും സ്വമേധയ കേസെടുത്തു. കേസിലെ മുന്നോട്ടുള്ള നടപടികൾ ഒരാഴച്ചക്കകം യുവജന കമ്മീഷനെ അറിയിക്കാനും പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!