മലപ്പുറം : വളാഞ്ചേരിയിൽ വീട്ടിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 9 ക്ലാസ് വിദ്യാർഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ബാലകൃഷ്ണന്റെ മകൾ ദേവികയാണ് മരിച്ചത്. ടി വി കേടായതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമ 9 ക്ലാസ്മുണ്ടായിരുന്നുവെന്നു കുട്ടിയുടെ ‘അമ്മ പറഞ്ഞു. ആത്മഹത്യ .
ഇന്നലെ വൈകട്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളൊന്നുമില്ലയെന്ന് അധികൃതർ അറിയിച്ചു. ടി വി കേടായതിലും സ്മാർട്ട് ഫോൺ ഇല്ലാത്തതിലും ദേവികക്ക് വലിയ വിഷമമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.