Local

മൈപ്പിലാൽ ആലിക്കുട്ടി ഹാജി നിര്യാതനായി

പുഴക്കൽ ബസാർ പണ്ടാരപ്പറമ്പ് പള്ളിയുടെ പ്രസിഡണ്ട് ,പന്തീർപാടാം ടൗൺ ജുമാ മസ്ജിദ് കമ്മറ്റി അംഗം മുസ്ലിം ലീഗ് കാരണവരുമായ മൈപ്പിലാൽ ആലിക്കുട്ടി ഹാജി (80)നിര്യാതനായി.

ഭാര്യ – ഫാത്തിമ

മക്കൾ – ജമാൽ (കെ വി സ്റ്റോർ കുന്ദമംഗലം ) സക്കീർ കെ കെ ,മുഹമ്മദ് ഷാജി കെ കെ ,റഫീഖ് കെ കെ

മരുമക്കൾ- മുൻഷിറ,ഷറീന ,സജിന ,ഷമീന

മയ്യിത്തു നമസ്കാരം 11 മണിക്ക് പന്തീർ പാടാം ടൗൺ ജുമാ മസ്ജിദ് 11.15 ചൂലാംവയൽ ജുമാ മസ്ജിദ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!