കുന്ദമംഗലം ആനപ്പാറ കുറുക്കൻ കുന്നുമ്മൽ കല്യാണി (88)അന്തരിച്ചു.
ഭർത്താവ് ; പരേതനായ ബാലൻ
മക്കൾ’ബാബു, പരേതനായ മണി, രാധാകൃഷ്ണൻ , ഷൈലജ, സുബ്രഹ്മണ്യൻ, സുധീർ
മരുമക്കൾ, ഗീത, പ്രേമ, ലളിത, പ്രസീത, അനൂപ, മരുമകൻ പരേതനായ കൃഷ്ണൻകുട്ടി
ശവസംസ്കാരം: മാവൂർ റോഡ് പൊതു ശ്മശാനത്തിൽ ഇന്ന് (26-1-2016) ഉച്ചയ്ക്ക് 12 മണിക്ക്

