കേരള സ്കൂൾ കലോത്സവത്തിൽ വീണയിൽ എച്ച്എസ്എസ് വിഭാഗത്തിൽ അരുന്ധതി. എസ്. ‘എ’ ഗ്രേഡ് നേടി. കണ്ണൂർ കൂടാളി എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അരുന്ധതി.കഴിഞ്ഞ വർഷത്തെ കലോത്സവത്തിലും എ ഗ്രേഡ് നേടിയിരുന്നു. കോഴിക്കോട് ശ്രീജു ശ്രീനിവാസിൻ്റെ പരിശീലനത്തിൽ ആണ് വീണ വായന അഭ്യസിച്ചത്. നാല് വർഷമായി വീണ പരിശീലിക്കുന്നു.പോലീസ് ഉദ്യോഗസ്ഥനായ കണ്ണൂർ മട്ടന്നൂർ തെരുർ സജിഷ് ഹൈ സ്കൂൾ അധ്യാപിക ഷെല്ലി ദമ്പതികളുടെ മകളാണ് അരുന്ധതി എസ്.
കേരള സ്കൂൾ കലോത്സവത്തിൽ; എച്ച്എസ്എസ് വിഭാഗം വീണയിൽ ‘എ’ ഗ്രേഡ് നേടി അരുന്ധതി

