Local

താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്; കേസെടുത്ത് പൊലീസ്

താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്തയച്ച സംഭവത്തിൽ കേസെടുത്തു. താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, സമൂഹത്തിൽ കലാപം ഉണ്ടാക്കൽ വകുപ്പ് പ്രകാരമാണ് കേസ്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയലിന് കത്ത് വന്നത്. അബ്ദുൾ റഷീദ് ,ഈരാറ്റുപേട്ട എന്ന ആളുടെ പേരാണ് കത്തിൽ ഉള്ളത്. കത്ത് ബിഷപ്പ് ഹൗസ് താമരശ്ശേരി പൊലീസിന് കൈമാറിയിരുന്നു. ക്രിസ്ത്യൻ സ്ഥാപനങ്ങൾ അനാശാസ്യ കേന്ദ്രങ്ങൾ ആണെന്നും ജൂതർ, ക്രിസ്ത്യാനികൾ, ആർ എസ് എസുകാർ എന്നിവർ നശിപ്പിക്കപ്പെടേണ്ടതാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!