Local

പറമ്പിൽ മിനി സ്റ്റേഡിയം-ഇരയച്ചൻകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പറമ്പിൽ മിനി സ്റ്റേഡിയം-ഇരയച്ചൻകണ്ടി റോഡ് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 8 ലക്ഷം രൂപ ചെലവിട്ടാണ് റോഡിൻ്റെ നവീകരണം പൂർത്തിയാക്കിയത്. ചടങ്ങിൽ വാർഡ് മെമ്പർ രാമൻ ഈനഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജയപ്രകാശൻ, ഗ്രാമപഞ്ചായത്തംഗം പി സുധീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!