National News

പാലായനത്തിനിടെ വീണ്ടും ദുരന്തം യു പിയിൽ ബസ്സിടിച്ച് 6 അതിഥി തൊഴിലാളികൾ മരിച്ചു

യുപി: മുസഫർനഗറിൽ അതിഥി തൊഴിലാളികൾ ബസിടിച്ച് മരിച്ചു. കാൽനടയായി സ്വദേശമായ ബിഹാറിലേക്ക് നടക്കവേയാണ് അപകടം സംഭവിച്ചത് . അപകടത്തിൽ ആറു പേർ മരണപെടുകയും രണ്ടു പേർക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിക്കുകയും ചെയ്തു.

പഞ്ചാബിൽ ജോലി ചെയ്തിരുന്ന ഇവർ ലോക്ഡൗണിൽ കുടുങ്ങിയവരായിരുന്നു. നാട്ടിലെത്താൻ കാൽനടയായി യാത്ര തുടർന്ന് ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിത കഥയാണ്. മഹാരാഷ്ട്രയിൽ ട്രെയിൻ കയറി അതിഥി തൊഴിലാളികളായ 15 പേർ മരണപ്പെട്ടതിനു തൊട്ടു പിന്നാലെയാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!