Kerala kerala

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കം; അത്തപതാക ഉയര്‍ത്തി

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ അത്തംനഗറില്‍ മന്ത്രി പി രാജീവ് അത്തപതാക ഉയര്‍ത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വാദ്യഘോഷങ്ങളും നാടന്‍ കലാരൂപങ്ങളുമായി ഘോഷയാത്രയില്‍ അണിനിരക്കുന്നത് നിരവധി കലാകാരന്മാരാണ്.

അത്തചമയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉയര്‍ത്തെഴുന്നേല്പിന്റെയും ആഘോഷമാണ് ചവിട്ടി താഴ്ത്തിയതിന്റെ ആഘോഷമല്ലെന്നും മന്ത്രി എം ബി രാജേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നടന്‍ പിഷാരടി, എംഎല്‍എ കെ ബാബു, എറണാകുളം ജില്ലാ കളക്ടര്‍, നഗരസഭാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!