Kerala Local National

ലോക്ക് ഡൗൺ തുടരും പ്രഖ്യാപനം മെയ് 18 നു മുൻപ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : നാലാം ഘട്ട ലോക്ക് ഡൗൺ സൂചന നൽകി പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെ അവസ്ഥ പരിഗണിച്ചു കൊണ്ടായിരിക്കും ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുക . മെയ് 18 നു മുൻപ് പ്രഖ്യാപനം എന്ന സൂചനയാണ് ഇന്ന് നൽകിയിരിക്കുന്നത്. അതോടൊപ്പം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ വിശദംശങ്ങൾ ധനകാര്യ മന്ത്രി അടുത്ത ദിവസം പ്രഖ്യാപിക്കും.

രാജ്യത്തെ സാധാ ജന വിഭാഗങ്ങളായ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന ഓരോ പൗരനും, മധ്യവർഗക്കാർക്കും തുടങ്ങിയ രാജ്യത്തെ സത്യസദ്ദരായ പൗരന്മാർക്കുള്ളതാണ് ഈ പാക്കേജ് എന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!