കുന്ദമംഗലം: കളരിക്കണ്ടി ഒറ്റ കണ്ടത്തില്‍ സൈഫുദ്ദീന്‍(49) (ബേക്കറി സ്വീകാര്‍ ഹോട്ടല്‍ സമീപം)
നിര്യാതനായി.പിതാവ്:മുഹമ്മദ് ഹാജി. മാതാവ്:റുഖിയ്യ ഹജ്ജുമ്മ. ഭാര്യ:സൈഫുന്നീസ
മക്കള്‍:മുഹമ്മദ് സിനാന്‍(ബാംഗ്ലൂര്‍). മിന്‍ഹ ഫാത്തിമ (വിദ്യാര്‍ത്ഥിനി ആലപ്പുഴ), ഷെസാന്‍മാലിക്ക്(വിദ്യാര്‍ത്ഥിനി,മര്‍കസ് പബ്ലിക് സ്‌കൂള്‍ വെസ്റ്റ് പിലാശ്ശേരി), സഹോദരങ്ങള്‍:ഷറഫുദ്ദീന്‍,അബ്ദുല്‍മജീദ്,ഫൈസല്‍, ഷംസുദ്ദീന്‍,
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 9.30 ന് കളരിക്കണ്ടി ജുമാ മസ്ജിദില്‍.
കുന്ദമംഗലം കളരിക്കണ്ടി ഒറ്റകണ്ടത്തില്‍ സൈഫുദ്ദീന്‍(49) നിര്യാതനായി

