Kerala kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: കൊല്ലത്ത് വന്‍ പ്രതിഷേധം

കന്യാസ്ത്രീകളെ അന്യായമായി ചത്തീസ്ഗഢിലെ ബി ജെ പി സര്‍ക്കാര്‍ അറസ്റ്റു ചെയ്ത നടപടിയില്‍ കൊല്ലത്ത് വന്‍ പ്രതിഷേധം. കൊല്ലത്ത് മഹിളാ അസോസിയേഷന്‍ പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കന്യാസ്ത്രീകളും അണിചേര്‍ന്നു. ചത്തീസ്ഗഢ് ഉള്‍പ്പടെ ഹിന്ദു ഭീകരരുടെ അതിക്രമങ്ങളില്‍ നാടെങ്ങും പ്രതിഷേധം ശക്തി പ്രാപിച്ചതിന്റെ നേര്‍ക്കാഴ്ചയായി കന്യാസ്ത്രീകളുടെ സമര പങ്കാളിത്തം. ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതിനെതിരെ സംസ്ഥാനമൊട്ടാകെ ജനരോഷം ഇരമ്പുകയാണ്.

മതപരിവര്‍ത്തനം ആരോപിച്ച് കള്ള കേസെടുത്ത് കന്യാസ്ത്രീകളെ കല്‍തുറങ്കലില്‍ അടച്ച ബി ജെ പി സംഘ പരിവാര്‍ ഫാസിസ്റ്റ് തീവ്രവാദികള്‍ക്കെതിരെ സിപിഐഎമ്മും തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍വ്വ സംരക്ഷണവും ഒരുക്കുമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പറഞ്ഞു. എ കെ സവാദ് അധ്യക്ഷത വഹിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!