ആർ ജെ ഡി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സോഷ്യലിസ്റ്റും, ട്രെയ്ഡ് യൂണിയൻ നേതാവും, അടിയന്തരവസ്ഥ വിരുദ്ധ പോരാളിയും ആയ സഖാവ് :എരഞ്ഞിക്കൽ രാമേട്ടൻ അനുസ്മരണ സമ്മേളനവും, സോഷ്യലിസ്റ്റ് സംഗമവും സംഘടിപ്പിച്ചു.
ആർ ജെ ഡി . കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. കെ. ഭാസ്കരൻ ഉത്ഘാടനം ചെയ്തു.
ഫോട്ടോ അനാചാദനം നാഷണൽ കൗൺസിൽ അംഗം വി. കുഞ്ഞാലിയുംമുഖ്യ അനുസ്മരണം നാഷണൽ കൗൺസിൽ അംഗം സലീം മടവൂരും നിർവഹിച്ചു.
കെ. കെ.സദാനന്ദൻ, പ്രേംഭാസിൽ, വിനയകുമാർ, മധുമാസ്റ്റർ, പി. സജീവ്കുമാർ, ടി. പി. ബിനു, എൻ. കേളൻ, സി. രാജൻ,അബ്ദുൾ ലത്തീഫ്, സുനിൽകുമാർ, ലിജി പുൽക്കുന്നുമ്മൽ, സജിത ഷാജി, പി. എം. രാജൻ എന്നിവർ സംസാരിച്ചു.
എരഞ്ഞിക്കൽ രാമേട്ടൻ അനുസ്മരണ സമ്മേളനവും സോഷ്യലിസ്റ്റ് സംഗമവും സംഘടിപ്പിച്ച്ആർ ജെ ഡി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി

