Trending

എരഞ്ഞിക്കൽ രാമേട്ടൻ അനുസ്മരണ സമ്മേളനവും സോഷ്യലിസ്റ്റ് സംഗമവും സംഘടിപ്പിച്ച്ആർ ജെ ഡി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി

ആർ ജെ ഡി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സോഷ്യലിസ്റ്റും, ട്രെയ്ഡ് യൂണിയൻ നേതാവും, അടിയന്തരവസ്‌ഥ വിരുദ്ധ പോരാളിയും ആയ സഖാവ് :എരഞ്ഞിക്കൽ രാമേട്ടൻ അനുസ്മരണ സമ്മേളനവും, സോഷ്യലിസ്റ്റ് സംഗമവും സംഘടിപ്പിച്ചു.
ആർ ജെ ഡി . കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എം. കെ. ഭാസ്കരൻ ഉത്ഘാടനം ചെയ്തു.
ഫോട്ടോ അനാചാദനം നാഷണൽ കൗൺസിൽ അംഗം വി. കുഞ്ഞാലിയുംമുഖ്യ അനുസ്മരണം നാഷണൽ കൗൺസിൽ അംഗം സലീം മടവൂരും നിർവഹിച്ചു.
കെ. കെ.സദാനന്ദൻ, പ്രേംഭാസിൽ, വിനയകുമാർ, മധുമാസ്റ്റർ, പി. സജീവ്കുമാർ, ടി. പി. ബിനു, എൻ. കേളൻ, സി. രാജൻ,അബ്ദുൾ ലത്തീഫ്, സുനിൽകുമാർ, ലിജി പുൽക്കുന്നുമ്മൽ, സജിത ഷാജി, പി. എം. രാജൻ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!