കുരിക്കത്തൂര്‍: വടക്കേ പുറായില്‍ ശ്രീധരന്‍ നായര്‍ (92 വിമുക്തഭടന്‍ ) നിര്യാതനായി.
ഭാര്യ: സുലോചന ടി, മക്കള്‍: രൂപ, രൂപേഷ്( Muscle & Fitness Gym Kunnamangalam)
മരുമക്കള്‍: രാജീവ് (വിമുക്തഭടന്‍) പാലാഴി, രമ്യ (Meitra Hospitel).
വടക്കേ പുറായില്‍ ശ്രീധരന്‍ നായര്‍ (വിമുക്തഭടന്‍) നിര്യാതനായി

