കേരളത്തിന് ഇന്നും ആശ്വാസദിനം. ഇന്നും ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. 61 പേരാണ് രോഗമുക്തി നേടിയത്. ഇനി 34 പേര് മാത്രമാണ് ചികിത്സയിലുള്ളത്. 33010 സാമ്പിളുകള്‍ പരിശോധനക്കയച്ചു
കേരളത്തിന് ആശ്വാസം; ഇന്നും ആര്‍ക്കും കോവിഡില്ല