കോഴിക്കോട് ജില്ലയിലെ ചെറുവാടി- പൊറ്റമ്മല്‍ മിശ്കാത്തുല്‍ ഹുദാ മദ്രസയില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണ്ണാഭമായി നടത്തി. ഗ്രന്ഥകാരന്‍ സാജിദ് പുതിയോട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സദര്‍ മുദരിസ് കെ.കെ ബഷീര്‍ ദാരിമി അധ്യക്ഷനായിരുന്നു. കെ എന്‍ എം പ്രസിഡണ്ട് ബഷീര്‍ മാസ്റ്റര്‍, മദ്രസ കമ്മിറ്റി സെക്രട്ടറി ശുഐബ്, മൂസാ ഹാജി പുതിയോട്ടില്‍, പോക്കുട്ടി കുഴി കണ്ടത്തില്‍, അബ്ദു സാഹിബ്, ഖൈറുന്നിസ ടീച്ചര്‍, സി അബ്ദുല്‍ കരീം മാസ്റ്റര്‍, പി അബ്ദുറഹിമാന്‍, അലൂഫ് സി വി, അര്‍ഷാദ് പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മിഷ്‌കാത്തുല്‍ ഹുദാ മദ്രസയില്‍ പ്രവേശനോത്സവം നടത്തി

