കുന്ദമംഗലം : കുന്നമംഗലം അങ്ങാടിയില്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസിനോട് സഹകരിച്ച് പൊതുജനം. മാസ്‌ക് ധരിക്കുന്നതിന്റെ ബോധവത്കരണത്തിന്റെ ഭാഗമായി കുന്നമംഗലം സബ് ഇന്‍സ്പെക്ടര്‍ സൂരജിന് മാസ്‌കുകള്‍ കൈമാറുകയും വിതരണം ചെയ്യുകയും ചെയ്തു .BRCS സംസ്ഥാന പ്രസിഡന്റ് നൗഷാദ് തെക്കയില്‍ മാസ്‌കുകള്‍ കൈമാറി .സ്റ്റേഷന്‍ PRO ഫിറോസ് ,BRCS ഭാരവാഹികളായ നിയാസ് കാറപറമ്പ് ,ശരീഫ് മലയമ്മ,ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി
പോലീസിന് മാസ്‌കുകള്‍ കൈമാറി

