Kerala kerala

എറണാകുളത്ത് ചെറുവള്ളം കത്തി നശിച്ചു; കേസെടുത്ത് പൊലീസ്

തോപ്പംപടി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു. മത്സ്യത്തൊഴിലാളിയായ ഡെയ്‌സന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്. തോപ്പുംപടി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച്ച പുലര്‍ച്ചെ 5 മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഡെയ്‌സന്റെ വള്ളം കത്തിയത്. വള്ളം കത്തുന്നതു കണ്ട സുഹൃത്തുക്കളാണ് ഡെയ്‌സണെ വിവരം അറിയിക്കുന്നത്. ഡെയ്‌സണ്‍ വന്നു നോക്കുമ്പോഴേക്കും വള്ളം പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. ഈ വള്ളം ഉപയോഗിച്ച് മീന്‍ പിടിച്ചാണ് ഉപജീവനം നടത്തുന്നതെന്നും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഡെയ്‌സണ്‍ പറഞ്ഞു.

ഡെയ്‌സണ്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തോപ്പുംപടി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!