Kerala kerala

സമാധാനം പുലരുന്ന ലോകത്തിനായി മാതൃദിനത്തിന്റെ സ്‌നേഹ സന്ദേശം നമുക്ക് പങ്കുവയ്ക്കാം: മുഖ്യമന്ത്രി പിണറായി വിജയന്‍

മാതൃദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യമാധ്യമത്തില്‍ മുഖ്യമന്ത്രി പങ്കുവെച്ച് ആശംസാ സന്ദേശം.

ഇന്ന് മാതൃദിനം. അമ്മമാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവര്‍ക്കു സന്തോഷം പകരാനും നീക്കി വയ്‌ക്കേണ്ട ദിവസം. മാതൃത്വത്തിന്റെ മഹത്വവും സ്‌നേഹവും മനുഷ്യരെയാകെ സ്പര്‍ശിക്കേണ്ട ദിവസങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സമാധാനം പുലരുന്ന ലോകത്തിനായി മാതൃദിനത്തിന്റെ സ്‌നേഹ സന്ദേശം നമുക്ക് പരസ്പരം പങ്കുവയ്ക്കാം. ഹൃദയപൂര്‍വ്വം മാതൃദിന ആശംസകള്‍ നേരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!