Kerala kerala Local Trending

പ്രശസ്ത പണ്ഡിതന്‍ മുസ്തഫ കോവൂര്‍ നിര്യാതനായി

കോഴിക്കോട് കോര്‍പ്പറേഷനിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥനായ മുസ്തഫ കോവൂര്‍ (64 വയസ്സ്) അന്തരിച്ചു. പിതാവ്: മൂസക്കോയ പുളിയുള്ളപറമ്പ്, മാതാവ്: ആയിഷ പുവ്വാട്ട് എന്നിവരാണ്. ഭാര്യ: ഷക്കീന വെങ്ങാലി (CDMRP കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). ഫാത്തിമ നൂറുല്‍ ഐന്‍, അദിനാന്‍ മൂസ എന്നിവരാണ് മക്കള്‍. മരുമകന്‍: സുഹൈല്‍ തിരുത്തിയാട്.
മയ്യത്ത് നിസ്‌ക്കാരം ഇന്ന് വൈകീട്ട് 3.15 ന് പൂവ്വാട്ടുപറമ്പ് സലഫി മസ്ജിദിലും തുടര്‍ന്ന് 4.00 ന് വെള്ളിപറമ്പ് അഞ്ചാം മൈല്‍ ഖബര്‍സ്ഥാന്‍ മസ്ജിദിലും നടക്കും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!