Kerala National News

ഇന്ത്യയിൽ മരണം 824 ആശങ്കയിൽ രാജ്യം

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് ബാധ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇതുവരെ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കണക്കിൽ ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്ത ദിവസം ഇന്നാണ്. 1990 പേരാണ് രോഗ ബാധിതരായത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 26,496 ആയി. 5806 പേർ രോഗ മുക്തരായി

പുതിയ കണക്കനുസരിച്ച് 49 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് ഇതോടെ മരണ സംഖ്യ 824 ആയി . ഏറ്റവും അധികം ആശങ്ക പുലർത്തുന്നത് മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. മഹാരാഷ്ട്രയിൽ 811 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് 22 മരങ്ങളാണ് 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത് . ഗുജറാത്തിൽ 323 രോഗ സ്ഥിരീകരണം നടന്നത് 22 പേർ മരണപ്പെട്ടു കർണാടകത്തിൽ 500 കടന്നു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!