Local

സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക; ബിജെപി സമരം നടത്തി

സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക എന്ന ആവിശ്യം ഉന്നയിച്ച് BJPഐഐഎംകെ ഏരിയ സമരം നടത്തി. ജില്ലാ സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ സമരം ഉദ്ഘാടനം ചെയ്തു .അരിംമ്പൂര് ബൈജു, അരുണ്‍മാധവ്, ഗരുഢപ്പൊയില്‍ ബൈജു, വി പി ബൈജു എന്നിവര്‍ പങ്കെടുത്തു

കേരളം കണ്ട സമര്‍ത്ഥമായ അഴിമതികളിലൊന്നാണ് സ്പിംഗ്ലര്‍ കരാര്‍ പ്രതിസന്ധിയിലായ ഒരു ജനതയെ വഞ്ചിക്കാനുള്ള നീചശ്രമമാണ് നടന്നിട്ടുള്ളത്. ആധാര്‍ ,എന്‍ പി ആര്‍ വിഷയങ്ങളില്‍ സ്വകാര്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവരുടെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുകയാണ്. മുഖ്യമന്ത്രിക്കും മകളുടെ IT കമ്പനിയായ എക്‌സാലോജിക്കിനും അഴിമതിയില്‍ പങ്കുണ്ട് എന്നും സമരാനുകൂലികള്‍ അരോപിച്ചു.

ബിജെപി ഓഫീസില്‍ ധര്‍ണ്ണ നടത്തി

പൗരന്‍മാരില്‍ നിന്നു ശേഖരിക്കുന്ന സുപ്രധാന ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവില്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കെ- കേരള സര്‍ക്കാര്‍ -വിദേശ ഏജന്‍സിയായ സ്പ്രിഗ്‌ളറിനെ പൗരന്റെ മൗലികാവകാശങ്ങള്‍ കൈമാറാനുള്ള _ കരാറുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് – ലോക് ഡൗണ്‍ സാഹചര്യത്തില്‍ – ബി ജെ പി സംസ്ഥാന സമിതി നിര്‍ദ്ധേശ പ്രകാരം കുന്ദമംഗലം ബിജെപി.ഓഫീസില്‍ ധര്‍ണ്ണ നടത്തി :ബി.ജെ.പി.സംസ്ഥാന സമിതി അംഗം -ടി.പി സുരേഷ് – പ്രവീണ്‍ പടനിലം എം സുരേഷ് – സൃഭദ്രന്‍.മനോജ് കൊളേരി എന്നിവര്‍ നേതൃത്വം നല്‍കി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!