Kerala News

ഉദ്യോഗസ്ഥരുടെ കൂട്ട് പിടിച്ച് അതിർത്തി കടന്ന് അധ്യാപിക

തിരുവനന്തപുരം : ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനം കടന്ന് തിരുവനന്തപുരം കേന്ദ്ര വിദ്യാലയ അദ്ധ്യാപിക. സംഭവം അറിഞ്ഞ അധികൃതർ ഉയർന്ന എക്സൈസ് പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വയനാട് തമിഴ് നാട് അതിർത്തി കടന്ന അധ്യാപിക സഹായിച്ചവരെ കണ്ടെത്താൻ കൽപ്പറ്റ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഉത്തരവ് നൽകി.

പോലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യ പത്രത്തോട് കൂടി യാതൊരു വിധ പരിശോധനയും കൂടാതെ ഏഴു ജില്ലകളും താണ്ടി സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിൽ ആണ് ഇവരെ അതിർത്തി കടത്തിയത്. ഇത്തരത്തിൽ സംസ്ഥാനം വിട്ടു പോകാൻ ആർക്കും അധികാരമില്ലെന്നും ഇത്തരത്തിൽ യാത്ര ചെയ്യാൻ പോലീസ് സാക്ഷ്യ പത്രം അനുവദനീയമല്ലെന്നും വയനാട് കളക്ടർ മാധ്യമങ്ങളോടായി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!