കോവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുന്നമംഗലം ദർശന റെസിഡൻസ് ആസോസിയേഷനിലെ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു .
പ്രസിഡന്റ് കുഞ്ഞി മൊയ്ദീൻ കുട്ടി, സെക്രട്ടറി പ്രകാശൻ, ട്രഷറർ നൗഷാദ്, വൈസ് പ്രസിഡന്റ് ജൗഹർ, ബാപ്പു ഹാജി, തൻവീർ, ഷമീർ, മുഹമ്മദ് കോയ എന്നിവരുടെ ഓൺലൈൻ നേതൃത്വത്തിൽ അംഗങ്ങളായ നാസർ, റഹ്മത്തുള്ള, അജ്മൽ എന്നിവർ കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊടുത്തു.

